നല്ലതാണെങ്കിലും മോശമാണെങ്കിലും വാപ്പച്ചി ഒന്നും പറയില്ല, ദുല്‍ഖര്‍ സല്‍മാന്‍ | Podcast

Published: Feb 16, 2020, 07:47 PM IST
#

ചെറിയൊരു ഇടവേളക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ നടനും നിര്‍മാതാവായും എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒപ്പം മലയാള ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് കല്യാണി പ്രിയദര്‍ശനും. ഇരുവരും മാതൃഭൂമി.കോമിനൊപ്പം പ്രതിനിധി അമൃതയോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു 

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.