അടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന സ്നേഹമാണ് നടി അനന്യയ്ക്ക് പ്രേക്ഷകരുടെയുള്ളില്‍. താരം ചെയ്ത കഥാപാത്രങ്ങള്‍ തന്നെയാണ് അതിന് കാരണവും. കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ തിളങ്ങി നിന്ന താരം ഒരിടയ്ക്ക് മലയാളത്തില്‍ നിന്ന് മുങ്ങി അന്യഭാഷയില്‍ സജീവമായി. അവിടെയുള്ളവരുടെ സ്നേഹവും പിടിച്ച് പറ്റി വീണ്ടും മലയാളത്തിലെത്തി. വീണ്ടും മുങ്ങി. ഇടവേളയ്ക്ക് ശേഷം അനന്യ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. തയ്യാറാക്കി അവതരിപ്പിച്ചത് ശ്രീലക്ഷ്മി മേനോന്‍. എഡിറ്റ് ദിലീപ് ടി.ജി