ഓംശാന്തി ഓശാനയിലെ നീതു, ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ച നസ്രിയയുടെ ആ കൂട്ടുകാരി ഇന്ന് കോസ്റ്റ്യൂം ഡിസൈനറാണ്. ഭ്രമം ഉള്‍പ്പടെ എട്ടുസിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം തയ്യാറാക്കിയ അക്ഷയ പ്രേംനാഥ്. അഭിനയത്തില്‍ നിന്ന് കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്കുള്ള ചുവടുമാറ്റത്തെ കുറിച്ചും ഇതുവരെ ചെയ്ത സിനിമകളെക്കുറിച്ചും അക്ഷയ പ്രേംനാഥ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി