നാല് തവണ കോവിഡ് ബാധിച്ചയാളാണ്  മഞ്ചേരി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ അബ്ദുള്‍ ഗഫൂര്‍. ഡോക്ടര്‍ തന്റെ കോവിഡ് അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോം പ്രതിനിധി രാജിയുമായി പങ്കുവയ്ക്കുന്നു.

Content Highlight: Doctor share his covid experience