എന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് എന്താണോ, അതാണ് ഞാന്‍- വീണ പറയുന്നു

Published: Mar 2, 2020, 01:53 PM IST
#

'സോഷ്യല്‍മീഡിയയിലെ ഗോസിപ്പുകളും വിമര്‍ശനങ്ങളുമെല്ലാം അതിന്റെ വഴിക്ക് പോകും. എന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് എന്താണോ, അതാണ് ഞാന്‍.' -വീണ നന്ദകുമാര്‍ പറയുന്നു. റിലീസിനായി കാത്തിരിക്കുന്ന കോഴിപ്പോര് എന്ന ചിത്രത്തിന്റെയും തന്റെ സിനിമാവിശേഷങ്ങളും പങ്കുവെക്കുകയാണ് നടി വീണ നന്ദകുമാര്‍.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.