മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ബിജു നാരായണന്റെ പാട്ട് വിശേഷങ്ങളിലേക്കാണ് ഇനി. വെങ്കലം സിനിമയിലെ പത്തു വെളുപ്പിന് എന്ന പാട്ടു മുതല്‍ റിലീസ് ആകാന്‍ ഇരിക്കുന്ന തുറമുഖം സിനിമ വരെയുള്ള പാട്ട് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിജു നാരായണന്‍.. .