ചിരി മായാതെ, ഫിനിക്‌സ് പക്ഷിയായി ശരണ്യ

Published: Apr 30, 2021, 02:32 PM IST
Sharanya

തിരിച്ചടികളില്‍ പതറിവീഴുന്നവര്‍ക്ക് എന്നും പ്രചോദനമാണ് ശരണ്യ. വെള്ളിത്തിരയില്‍ മിന്നിനിറയേണ്ട കാലത്ത് ബ്രെയിന്‍ ട്യൂമര്‍ ഭാവിയെ മാറ്റിമറിച്ചപ്പോഴും നിഷ്‌കളങ്കമായ ചിരിയോടെ അതിനെ മറികടക്കുന്ന ശരണ്യ എന്നും അത്ഭുതമാണ്. തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്ക് വിധേയ ആയിട്ടും ഒരോ തവണയും തോല്‍പ്പിക്കാനുറച്ച് വിധി വീണ്ടും വീണ്ടും ശക്തിയോടെ പ്രഹരിക്കുമ്പോഴും ശരണ്യ ചിരിച്ചുകൊണ്ടേയിരിക്കുന്നു. | 
പ്രൊഡ്യൂസര്‍:  വിഷ്ണു കോട്ടാങ്ങല്‍

 

 

Subscribe on Youtube Subscribe Subscribe on Telegram Subscribe
Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.