വരമഴ
മഴക്കാലം ഓര്‍മകളുടെ ഉത്സവകാലം കൂടിയാണ്. മാനത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി, മഴ ചന്നംപിന്നം തുടങ്ങി പേമാരിയായ് പെയ്ത് തോടും കുളവും നിറഞ്ഞൊഴുകുമ്പോള്‍ ഒരുവേള മനസ്സ് ഭൂതകാലത്തേക്ക് യാത്രചെയ്യുന്നു. മഴയുടെ വിവിധ ഭാവങ്ങളിലേക്ക് ഗിരീഷ്‌കുമാറിന്റെ വരയാത്ര...
July 2, 2016, 10:29 AM
IST