ഉള്ളുടക്കികള്‍
അവധിക്കാലം ആഘോഷമായിരുന്ന ഒരു കാലമുണ്ടായിരുന്നു. കളിച്ചും ഉല്ലസിച്ചും മാത്രം നടന്നിരുന്ന ആ കാലം ഓര്‍മകളിലേയ്ക്ക് മാഞ്ഞുപോയിരിക്കുന്നു ഇന്ന്. അവധിയും അധ്യയനവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകുന്ന ഒരു കാലമാണിത്. ഓര്‍മയിലെ അവധിക്കാലങ്ങളില്‍ ഉള്ളിലുടക്കുന്ന ചില തുണ്ടുകളുണ്ടാകും എല്ലാവര്‍ക്കും. ചില കൗതുകങ്ങള്‍. ഈ ഉള്ളുടക്കികളിലൂടെ ഗിരീഷ്‌കുമാര്‍ വരകള്‍ കൊണ്ട് നടത്തുന്ന ഒരു യാത്ര
April 29, 2016, 11:16 AM
IST