Snow leopard is found in nearly seven countries in Asia, mostly in China. They are also found in Mangolia, India, Pakistan, Afghanistan, Kyrgyzstan, Tajikistan, Nepal, Russia and Kazakhstan.
Credit: Snow Leopard Conservancy- India Trust Location: Western Ladakh: Ulley and Saspotsey valleys,India, Date: Summer 2014.
Dr.George Schaller has conducted an authentic study about snow leopards .During the early 70’s, Schaller spent many months in Chitral area of Pakistan collecting data on snow leopard .
Credit: Snow Leopard Conservancy- India Trust Location: Western Ladakh: Ulley and Saspotsey valleys,India, Date: Summer 2014.
ജോര്‍ജ് ഷാലര്‍ വൈസ് പ്രസിഡന്റായ പാന്തറ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഹിമപ്പുലികളെ തേടി ഏഷ്യന്‍ രാജ്യങ്ങളിലെങ്ങും പഠനം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ടോം മക് കാര്‍ത്തി.
Credit: Snow Leopard Conservancy- India Trust Location: Western Ladakh: Ulley and Saspotsey valleys,India, Date: Summer 2014.
ഷാലറുടെ നിര്‍ദേശപ്രകാരം ടോം മക് കാര്‍ത്തിയാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍ മാതൃഭൂമി ഓണ്‍ലൈന് നല്‍കിയത്. ചൈന, മംഗോളിയ, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്ന് എടുത്തതാണ് ഈ ചിത്രങ്ങള്‍.
Credit: Jigmetdadul, Snow Leopard Conservancy-India Trust,Location: Ulley ]Valley, Western Ladakh,India, Date:2014
ഹിമപ്പുലിയെ കാണുക ഇതുവരെ അസാധ്യമായിരുന്നുവെങ്കിലും ഇപ്പോള്‍ ലഡാക്കിലെ ഹെമിസ് നാഷണല്‍പാര്‍ക്കില്‍ കാഴ്ച പലപ്പോഴും എളുപ്പമായിരിക്കുന്നുവെന്ന് ടോം മക് കര്‍ത്തി പറഞ്ഞു.
Credit: S.Kachel/Pantthera/Academy of Sciences Tajikistan/U Delaware Location: Tajikistan, Date: Summer 2012
Though many scientists have carried out studies and observations on snow leopards, many things are yet to be revealed about the lifestyle and habitat of this animal .
Credit:S.Kachel/Pantthera/Academy of Sciences Tajikistan/U Delaware Location: Tajikistan, Date: Summer 2012
ഈയിടെ ലഡാക്കില്‍ ഒരു ഹിമപ്പുലിയെ ഒരു മണിക്കൂര്‍ നേരം തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ടോം മക് കര്‍ത്തിക്ക് കഴിഞ്ഞു. ഹിമപ്പുലിയെ മയക്ക് വെടിവെച്ച് വീഴ്ത്തിയശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷണങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ടോം മക് കര്‍ത്തി പറഞ്ഞു.
Credit: S.Kachel/Pantthera/Academy of Sciences Tajikistan/U Delaware Location: Tajikistan, Date: Summer 2012
Snow Leopard is the national animal of Pakistan and Afghanistan. However, it is being hunted in China and Mongolia.
Credit: S.Kachel/Pantthera/Academy of Sciences Tajikistan/U Delaware Location: Tajikistan, Date: Summer 2012
ഹിമാലയത്തിന്റെ താഴ്‌വരയില്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ മഞ്ഞിന്‍ തൂണുകള്‍ പോലുള്ള കൂമ്പാരങ്ങള്‍ കാണാം. അവയ്ത്ത് പിന്നില്‍ ഹിമപ്പുലി ഒളിച്ചിരിക്കുക പതിവാണ്.
Credit: S.Kachel/Pantthera/Academy of Sciences Tajikistan/U Delaware Location: Tajikistan, Date: Summer 2012
ഹിമാലയത്തിന്റെ താഴ്‌വരയില്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ മഞ്ഞിന്‍ തൂണുകള്‍ പോലുള്ള കൂമ്പാരങ്ങള്‍ കാണാം.
Credit: Douxiujia/Shan/Panthera/Slt , Location: Tibetan Plateau,China, Date:November 2012
Credit: Shan Shui/Panthera/Slt, Location:Various Locations on the Tibetan Plateau, China
Date:2012,2013,2014.
Dr. Tom McCarthy has conducted studies on the animal in all Asian countries, under the aegis of 'Panthera' of which Dr.George Schaller is the vice president.
Credit: Shan Shui/Panthera/Slt, Location:Various Locations on the Tibetan Plateau, China, Date:2012,2013,2014.