ശതകോടീശ്വരനായ ട്രംപിനെ കാണാം..
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ മത്സാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് പരിഹാസം കലര്‍ന്ന പരാമര്‍ശങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എതിരാളികളെയും മറ്റു രാജ്യക്കാരെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ട്രംപിന് രാഷ്ട്രീയത്തലുള്ളതിനേക്കാള്‍ പരിചയം ബിസിനസ്സിലാണ്.അമേരിക്കയിലെ ശതകോടീശ്വരന്‍മാരിലൊരാളായ ട്രംപിന്റെ ആഢംബര വസതിയുടെയും മറ്റും ചില ചിത്രങ്ങള്‍ കാണാം.....
April 27, 2016, 01:49 PM
IST
യാത്രയിലായിരിക്കുമ്പോഴും ട്രംപിന് തന്റെ ബിസിനസ് കൈകാര്യം ചെയ്യാനുള്ള എല്ലാ സംവിധാനവും ഈ വിമാനത്തിലുണ്ട്.