മഞ്ഞിലൂടെ 15,000 അടി ഉയരത്തിലേക്ക് ഒരു ട്രെക്കിങ്
മഞ്ഞിലൂടെ 15,000 അടി ഉയരത്തില്‍ ഒരു ട്രെക്ക്. അതും ഉത്തരഖണ്ഡ് ഭാഗത്തുള്ള പംഗര്‍ഝൂല കൊടുമുടിയിലേക്ക്. ജീവവായുവിന്റെ കുറവുകാരണം പലരും സഞ്ചാരം പകുതിയില്‍ നിര്‍ത്തുന്ന പ്രദേശത്തിലൂടെ നടത്തിയ അപൂര്‍വ സുന്ദര യാത്രയുടെ ചിത്രങ്ങള്‍... ചിത്രങ്ങള്‍: പി.യാമിനി
January 10, 2019, 02:28 PM
IST
Next Photostory