പുതിയ കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍
പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രി മന്ത്രി സഭ പുനസ്സംഘടിപ്പിച്ചു. പുതിയ 19 മന്ത്രിമാരാണ് ഇന്ന് കേന്ദ്ര മന്ത്രി സഭയില്‍ അംഗങ്ങളായത്. ഇതില്‍ പ്രകാശ് ജാവദേക്കറിനു മാത്രമാണ് കാബിനറ്റ് പദവിയുള്ളത്. അഞ്ച് മന്ത്രിമാരെ ഒഴിവാക്കിക്കൊണ്ടാണ് മന്ത്രിസഭ പുനസ്സംഘടിപ്പിച്ചത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പി. ജി. ഉണ്ണികൃഷ്ണന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ .
July 5, 2016, 03:02 PM
IST