ഇമിറാത്തി വനിതാ ദിനത്തില്‍ 150 വനിതകളെ ആദരിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 150 വനിതകളോട് അബുദാബി സീ പാലസില്‍ വെച്ച് സംസാരിക്കുന്നു. യു.എ.ഇ. തദ്ദേശീയ, ദേശീയ, ഭരണത്തില്‍ പ്രാതിനിധ്യമുള്ളവരായിരുന്നു 150 പേരും.
ഫോട്ടോ: ഗള്‍ഫ് ന്യൂസ്
August 31, 2016, 02:38 PM
IST