1. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 150 വനിതകളോട് അബുദാബി സീ പാലസില്‍ വെച്ച് സംസാരിക്കുന്നു. യഎഇ തദ്ദേശീയ, ദേശീയ, ഭരണത്തില്‍ പ്രാധിനിത്യമുള്ളവരായിരുന്നു 150 പേരും:
ഫോട്ടോ: ഗള്‍ഫ് ന്യൂസ്
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എമിറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട 150 വനിതകളോട് അബുദാബി സീ പാലസില്‍ വെച്ച് സംസാരിക്കുന്നു.