മഴയില്‍ മുങ്ങി കേരളം

കാലവര്‍ഷം വീണ്ടും കനത്തതോടെ തകര്‍ത്തുപെയ്യുന്ന മഴ കേരളത്തിലൊട്ടാകെ കനത്ത നാശനഷ്ടങ്ങള്‍ വരുത്തി. ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. മലമ്പുഴ ഡാം, ആനത്തോട് ഡാം, ബാണാസുര ഡാം തുടങ്ങി ഒട്ടേറെ ഡാമുകള്‍ തുറന്നു. വയനാട് പ്രളയനാടായി. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട് തുടങ്ങി മിക്ക ജില്ലകളിലും ജനജീവിതം ദുരിതത്തിലായി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദുരന്തത്തിന്റെ തീവ്രത കൂട്ടി.  ജില്ലകളില്‍ നിന്ന് മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളിലൂടെ...

clt

കനത്തമഴയെ തുടര്‍ന്ന് കരകവിഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴ. ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍

 

heavy rain land slide

കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിന് സമീപം ഉരുള്‍പൊട്ടി തകര്‍ന്ന തുടരാപ്പുഴ പാലം. ഫോട്ടോ: കെ.കെ സന്തോഷ്

wynd

വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം ഇടിഞ്ഞുവീണപ്പോള്‍ ഫോട്ടോ: പി.ജയേഷ്

 

IDUKKI DAM

ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നപ്പോള്‍...ഫോട്ടോ:ജി.ശിവപ്രസാദ്

 

plkd

പാലക്കാട് ഇന്നലെ കനത്തമഴയെത്തുടർന്നുണ്ടായ  വെള്ളപ്പൊക്കത്തിൽ ശേഖരിപുരം ഗണേഷ്‌നഗറിലെ ഫ്ളാറ്റിൽനിന്നും ഒലിച്ചുപോയ കാർ.  ഫോട്ടോ: മനോജ് പുതുപ്പാടി. 

bhoothathankettu

ഭൂതത്താൻകെട്ട്  ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ.   ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ. 

 

IDUKKI

ഇടുക്കി ഡാം തുറന്നുവിട്ടപ്പോള്‍. ചെറുതോണിയില്‍ നിന്നുള്ള ദൃശ്യം. -ഫോട്ടോ: പി.പി. ബിനോജ്.

 

 

wynd

വയനാട് ചുരത്തിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന റോഡ്. 

knr

കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. 

aluva

കനത്ത മഴയിൽ ആലുവ മഹാദേവക്ഷേത്രം വെള്ളത്തിൽ മുങ്ങിയപ്പോൾ. -ഫോട്ടോ: ശിഹാബുദ്ദീൻ കോയ തങ്ങൾ.

 

wd

വയനാട് ബാണാസുര ഡാം ഷട്ടര്‍ തുറന്നപ്പോള്‍. -ഫോട്ടോ: പി. ജയേഷ്.

 

 

pkd

കനത്ത മഴയില്‍ ദുരിതത്തിലായ ജനങ്ങള്‍. പാലക്കാട് നിന്നുള്ള കാഴ്ചകള്‍. -ഫോട്ടോ: ഇ.എസ്. അഖില്‍.

 

 

idukki

ഇടുക്കി ഡാം തുറന്നപ്പോള്‍ കാണാനെത്തിയ ജനങ്ങള്‍. -ഫോട്ടോ: ജി.ശിവപ്രസാദ്.

 

 

pta

പത്തനംതിട്ട ആനത്തോട് ഡാം തുറന്നപ്പോള്‍.

 

 

mlp

നിലമ്പുർ ടൗൺ വെള്ളത്തിനടിയിലായപ്പോൾ. -ഫോട്ടോ: അജിത്‌ ശങ്കരൻ.

 

idukki

ഇടുക്കി മുരിക്കാശ്ശേരി രാജപുരം ഭാഗത്ത് ഉരുൾ പൊട്ടിയ സ്ഥലം. -ഫോട്ടോ: ജി. ശിവപ്രസാദ്‌.

 

pkd

മലമ്പുഴ അണക്കെട്ട്‌ തുറന്നതു കാണാൻ തടിച്ചുകൂടിയ ജനങ്ങൾ.  ജില്ലാഭരണകൂടത്തിന്റെ ജാഗ്രതാ  നിർദ്ദേശമുണ്ടായിട്ടും മുഖവിലക്കെടുക്കാതെ  സെൽഫിയെടുക്കുന്ന ആളുകൾ. -ഫോട്ടോ: മനോജ്‌ പുതുപ്പാടി.

 

clt

കോഴിക്കോട് കണ്ണപ്പൻകുണ്ട് ഉരുൾപൊട്ടിയ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ. -ഫോട്ടോ: സഹീർ സി.എച്ച്‌.

 

pkd

മലമ്പുഴ ഡാം ഷട്ടർ നൂറ്റിയമ്പത് സെന്റീമീറ്റർ ഉയർത്തിയപ്പോൾ ആർത്തലച്ചുവരുന്ന വെള്ളം -ഫോട്ടോ: മനോജ്‌ പുതുപ്പാടി.

 

idukki

ചെറുതോണി ഡാം തുറന്നപ്പോള്‍. -ഫോട്ടോ: ജി. ശിവപ്രസാദ്.

 

 

chn

കനത്ത മഴയിൽ കാലടിയിൽ വെള്ളത്തിൽ മുങ്ങിയ വീട്. -ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ.

 

idukki

ഇടുക്കി അടിമാലി കൂമ്പൻ പാറക്ക് സമീപം 5 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾ പൊട്ടിയ സ്ഥലത്തെ ദൃശ്യം - പി.പി.ബിനോജ്

 

idki

ഉരുൾ പൊട്ടിയതിനെ തുടർന്ന് കലങ്ങി മറിഞ്ഞ് ഒഴുകുന്ന ഇടുക്കി വാളറ വെള്ളച്ചാട്ടം.  ഫോട്ടോ - പി.പി.ബി നോജ്

wynd

വയനാട് ചുരത്തിൽ നിന്ന്.

 

plkd

പാലക്കാട് മാട്ടുമന്തയിൽ വെള്ളം കയറിയ പ്രദേശത്തു നിന്ന് ആളുകളെ  കൊണ്ടു വരുന്നു.  ഫോട്ടോ: മനോജ് പുതുപ്പാടി. 

plkd

പാലക്കാട് മാട്ടുമന്തയിൽ വെള്ളം കയറിയ പ്രദേശത്തു നിന്ന് ആളുകളെ  കൊണ്ടു വരുന്നു.  ഫോട്ടോ: മനോജ് പുതുപ്പാടി. 

knr

കനത്തമഴയിൽ കണ്ണൂർ തളിപ്പറമ്പ് ചപ്പാരപ്പടവിൽ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ. -ഫോട്ടോ: റിദിൻ ദാമു

 

tcr

പെരിങ്ങല്‍ക്കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. ഫോട്ടോ- ജെ.ഫിലിപ്പ്

 

bharathapuzha

കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ.  ഫോട്ടോ: പ്രവീഷ് ഷൊർണൂർ. 

plkd

കനത്തമഴയെത്തുടർന്നു മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അർധരാത്രിയോടെ നൂറ്റിയഞ്ച് ഇഞ്ചാക്കി വർധിപ്പിച്ചതോടെ കടക്കാകുന്നം ചപ്പാത്തും സമീപ പ്രദേശങ്ങളും വെള്ളത്തിൽമുങ്ങിയപ്പോൾ.  ഫോട്ടോ: മനോജ് പുതുപ്പാടി.

kochi

എറണാകുളം  പാതാളം പാലത്തിന് സമീപം.

kkd

കോഴിക്കോട് പു തുപ്പാടി കണ്ണപ്പൻ കുണ്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുകൾ തകർത്ത് ഒഴുകുന്ന മലവെള്ളം.   ഫോട്ടോ: കെ.കെ.സന്തോഷ്. 

mlp

വാലില്ലാപുഴ കോഴിക്കോട് റോഡിലെ വെള്ളക്കെട്ട്. -ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍

 

 

wd

കല്പറ്റ പുഴ മുടിയിലെ വീടുകൾ വെള്ളത്തിനടിയിലായപ്പോൾ. -ഫോട്ടോ: പി. ജയേഷ്‌.

 

knr

കണ്ണൂർ കക്കാട് പുഴ കരകവിഞ്ഞപ്പോൾ -ഫോട്ടോ: സി. സുനിൽകുമാർ.

 

idukki

ഇടുക്കി ഡാം തുറന്നപ്പോള്‍ കാണാനെത്തിയ ജനങ്ങള്‍. -ഫോട്ടോ: ജി.ശിവപ്രസാദ്.

 

 

pkd

കനത്ത മഴ- പാലക്കാട്ടുനിന്നുള്ള ദൃശ്യം. -ഫോട്ടോ: ഇ.എസ്. അഖില്‍.