മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയം പുരസ്‌കാരം സമര്‍പ്പണം
സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ 2017-18 വര്‍ഷത്തെ വിശിഷ്ടഹരിതവിദ്യാലയം പുരസ്‌കാരങ്ങള്‍ ബഹു.കേരള ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം വിജയികള്‍ക്ക് സമ്മാനിച്ചു.
പുരസ്‌കാരം സമര്‍പ്പണ ചിത്രങ്ങളിലൂടെ...
seed

മാതൃഭൂമി സീഡ്‌ സംസ്ഥാനതല പുരസ്‌കാര സമർപ്പണ ചടങ്ങിൽ നിന്ന്‌.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ  മാതൃഭൂമി ജെ.എം.ഡി. എം.വി. ശ്രേയാംസ് കുമാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചപ്പോള്‍. -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് 2017 -18  വർഷത്തെ  വിശിഷ്ട ഹരിത വിദ്യാലയം  പുരസ്‌കാര സമർപ്പണ  ചടങ്ങ്‌  കൊച്ചിയിൽ  ഉദ്‌ഘാടനം ചെയ്യുവാനെത്തിയ  ഗവർണർ പി  സദാശിവത്തെ  വേദിയിലേക്ക് ആനയിക്കുന്നു.   മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ  എം.  വി.  ശ്രേയാംസ് കുമാർ സമീപം  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ മാതൃഭൂമി ജെ.എം.ഡി. എം.വി. ശ്രേയാംസ് കുമാര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് സ്‌നേഹോപഹാരം നല്‍കുന്നു.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് 2017 -18  വർഷത്തെ  വിശിഷ്ട ഹരിത വിദ്യാലയം  പുരസ്‌കാര സമർപ്പണ  ചടങ്ങ്‌ കൊച്ചിയിൽ  ഗവർണർ പി  സദാശിവം ഉദ്‌ഘാടനം ചെയ്യുന്നു.  പ്രൊഫ. എസ്  സീതാരാമൻ, ഫെഡറൽ ബാങ്ക്  സീനിയർ വൈസ് പ്രസിഡന്റ്  എസ്  സത്യമൂർത്തി,  മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ  എം.  വി.  ശ്രേയാംസ് കുമാർ, വനംവകുപ്പ് മേധാവി എ. കെ.  കേശവൻ, ഫെഡറൽ ബാങ്ക്  സി.എസ്. ആർ  മേധാവി  രാജു ഹോർമിസ് , മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റർ  പി  ഐ  രാജീവ് എന്നിവർ സമീപം. -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പ്രൊഫ.എസ്.സീതാരാമനെ പൊന്നാടയണിച്ച് ആദരിക്കുന്നു.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം  ഉമാസീതാരാമനെ ആദരിക്കുന്നു.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം  പി.സോമശേഖരനെ ആദരിക്കുന്നു  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

സീഡ് പുരസ്ക്കാര സമർപ്പണത്തിനെത്തിയ ഗവർണർ പി.സദാശിവം ഫോട്ടോ പ്രദർശനം കാണുന്നു.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

മാതൃഭൂമി സീഡ് 2017 -18  വർഷത്തെ  വിശിഷ്ട ഹരിത വിദ്യാലയം പുരസ്‌കാരസമർപ്പണ  ചടങ്ങിനെത്തിയ വിദ്യാർഥികൾ.   -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

വിശിഷ്ട ഹരിതവിദ്യാലയം രണ്ടാം സ്ഥാനം നേടിയ GHS  ബീനാച്ചി , വയനാട്    -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

വിശിഷ്ട ഹരിതവിദ്യാലയം മൂന്നാം സ്ഥാനം നേടിയ  S R K G V M  HSS പുറനാട്ടുകര, തൃശൂർ   -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

"നാട്ടുമാവിൻ ചോട്ടിൽ" സംസ്ഥാന പുരസ്‌കാരം നേടിയ മുതുകുറ്റി യു  പി  എസ്  കണ്ണൂർ   -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

സീസൺ വാച്ച് മൂന്നാം സ്ഥാനം നേടിയ GUPS ഭീമനാട്  പാലക്കാട്   -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

സീസൺ വാച്ച്  രണ്ടാംസ്ഥാനം നേടിയ GHSS കുറ്റമശ്ശേരി  എറണാകുളം.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

സീസൺ വാച്ച്  ഒന്നാം സ്ഥാനം നേടിയ സെന്റ് ഹെലൻ  ജി  എച്ച്‌  എസ്  ലൂർദ്‌പുരം  തിരുവനന്തപുരം.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

 

seed

ശ്രേഷ്ട  ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ മാർ ഓഗൻ  എച്ച്‌  എസ്‌  കോടനാട്  പെരുമ്പാവൂർ.  -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

വിശിഷ്ട ഹരിതവിദ്യാലയം ഒന്നാം സ്ഥാനം  നേടിയ ഇടുക്കി രാജകുമാരി GVHSS ലെ വിദ്യാർഥികൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ പി  സദാശിവത്തിന്റെ ​കൈയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു. -ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ.

seed

മാതൃഭൂമി സീഡ്‌ സംസ്ഥാനതല പുരസ്‌കാര സമർപ്പണ ചടങ്ങിൽ നിന്ന്‌.  -ഫോട്ടോ: പി. പ്രമോദ്കുമാര്‍.

 

 

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷ പ്രസംഗം നടത്തുന്നു. -ഫോട്ടോ: പി. പ്രമോദ്കുമാര്‍.

 

 

 

seed

മാതൃഭൂമി സീഡ് സംസ്ഥാനതല പുരസ്‌കാര സമർപ്പണ ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തതിന് ശേഷം ഗവർണർ പി.സദാശിവം സംസാരിക്കുന്നു. -ഫോട്ടോ: പി. പ്രമോദ്കുമാര്‍.

 

 

seed

സീഡ് പുരസ്ക്കാര സമർപ്പണത്തിനെത്തിയ ഗവർണർ പി.സദാശിവം ഫോട്ടോ പ്രദർശനം കാണുന്നു. -ഫോട്ടോ: പി. പ്രമോദ്കുമാര്‍.

 

seed

സീഡ് പുരസ്ക്കാര സമർപ്പണ ചടങ്ങിന്റെ വേദിയിൽ നിന്നുള്ള ദൃശ്യം. -ഫോട്ടോ: പി. പ്രമോദ്കുമാര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.