മദര്‍ ഇന്നും ജീവിക്കുന്നു, ഇവിടെ
തന്റെ അവസാന ശ്വാസം വരെ മദര്‍ തെരേസ ജീവിച്ച... തന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമന്ദിരം മദര്‍ ഹൗസ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദൃശ്യങ്ങള്‍: ഫോട്ടോ പി. ഭാര്‍ഗവന്‍
September 2, 2016, 05:01 PM
IST
അവസാന ശ്വാസം വരെ മദര്‍ തെരേസ ഉപയോഗിച്ച മുറി. ഈ മുറിയില്‍ വെച്ചാണ് മദര്‍ തെരേസ അന്ത്യശ്വാസം വലിച്ചത്