കാവേരി: ദുസ്സഹമായി അതിര്‍ത്തിയിലെ ജനജീവിതം

കാവേരി നദീജല പ്രശ്‌നത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

അതിര്‍ത്തി ഗ്രാമമായ ബെഗളൂരു അത്തിബെല്ലയില്‍ നിന്ന് പി.മനോജ് പകര്‍ത്തിയ ദൃശ്യങ്ങള്‍

 

17online2.jpg

അത്തിബെല്ലയില്‍ വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മയും കുഞ്ഞും.നാട്ടുകാര്‍ നല്‍കുന്ന ഭക്ഷണവും വെള്ളവുമാണ് നൂറുകണക്കിന് യാത്രക്കാര്‍ക്ക് തുണയാവുന്നത്

 

 കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ അത്തിബെല്ലയില്‍ നാട്ടുകാര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നവര്‍

കാവേരി നദീജല പ്രശ്നത്തെ തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയായ  ബെംഗളൂരു അത്തിബെല്ലയില്‍ നാട്ടുകാര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നവര്‍

 

kavri

അത്തിബെല്ലയില്‍ കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍ക്ക് നാട്ടുകാര്‍ ഭക്ഷണം വിതരണം ചെയ്യുന്നു

 

അത്തിബെല്ലയില്‍ കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍ക്ക് നാട്ടുകാര്‍ ഭക്ഷണം വിതരണം ചെയ്യ

അത്തിബെല്ലയില്‍ കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍ക്ക് നാട്ടുകാര്‍ ഭക്ഷണം വിതരണം ചെയ്യുന്നു

 

17online7.jpg

അത്തിബെല്ലയില്‍ കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍ക്ക് നാട്ടുകാര്‍ ഭക്ഷണം വിതരണം ചെയ്യുന്നു

 

കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍

കാല്‍നടയായി അതിര്‍ത്തി കടന്നുവരുന്ന യാത്രക്കാര്‍

 

kaveri

അത്തിബെല്ലയില്‍ കേന്ദ്ര സംസ്ഥാന പോലീസ് സേനകള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.