യൊഹാന്‍ ക്രൈഫ്: ഓര്‍മചിത്രങ്ങള്‍
ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ബാഴ്‌സലോണയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ക്രൈഫ് വിടവാങ്ങുമ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമാകുന്നത് അസാമാന്യ പ്രതിഭാധനനായ ഒരു കളിക്കാരനെ മാത്രമല്ല ഫുട്‌ബോള്‍ ചരിത്രത്തില്‍ നാഴികക്കല്ലായ പല ആശയങ്ങള്‍ക്കും തുടക്കം കുറിച്ച ആചാര്യനെ കൂടിയാണ്. ക്രൈഫിന്റെ കരിയറിലെ ഓര്‍മചിത്രങ്ങളിലൂടെ...
March 24, 2016, 09:00 PM
IST