ആവേശത്തിന്റെ ഓളപ്പരപ്പില്‍......
ആവേശത്തിന്റെ ഓളപ്പരപ്പില്‍.............. കേരളത്തിലെ ഏറ്റവും വലിയ ജലമേള, ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളിക്ക് ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കുമരകത്തും ആവേശത്തിന്റെ ആര്‍പ്പോ ഇര്‍റോ......നെഹ്റു ട്രോഫിക്ക് മുന്നോടിയായുള്ള അവസാന ഞായറാഴ്ച 'മത്സര' വള്ളം കളിയുടെ തിമിര്‍പ്പിലായിരുന്നു വള്ളം കളി പ്രേമികള്‍..3 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 7 ഇനങ്ങളിലായിരുന്നു പരിശീലന തുഴച്ചില്‍. ഓളപ്പരപ്പിലെ ചില കാഴ്ചകള്‍. ഫോട്ടോസ്: ജി. ശിവപ്രസാദ്.
August 7, 2016, 09:59 PM
IST