വര ബിനാലെ
മൃതശരീരങ്ങളില്‍ അണിയിച്ചൊരുക്കിയ ഫാഷന്‍ ഷോയാണ് റ്ററ്റിയാന ആര്‍മസോവ എന്ന മോസ്‌കോക്കാരിയുടെ അവതരണം. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാനവേദികളിലൊന്നായ ആസ്പിന്‍ വാളിലെ സന്ദര്‍ശക ഹാളിലെ ഇരുണ്ട കോണില്‍ സെഫീലെ 2000-2007 എന്ന ഈ ഡിജിറ്റല്‍ ഇമേജ് സീരീസ്...കാളത്തോലില്‍ തയ്യാറാക്കിയ വലിയ നിര്‍മിതികളുമായി ലിയു വെയ്, ഓനോമാറ്റോപീയ എന്ന സാങ്കല്‍പ്പിക നഗരം സൃഷ്ടിച്ച് സ്‌കോട്ട്‌ലന്റ്കാരന്‍ ചാള്‍സ് ഏവറി...അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരുടെ ക്രിയാത്മക ചിന്തകള്‍ക്ക് വേദിയായിക്കൊണ്ടിരിക്കുകയാണ് കൊച്ചി. ബിനാലെ വേദികളിലൂടെ കറുത്ത രേഖകളിലൂടെ ഒരു സഞ്ചാരം നടത്തുകയാണ് ചിത്രകാരന്‍...
വര ഗിരീഷ്‌കുമാര്‍.
March 4, 2017, 04:40 PM
IST