അധ്യാപക അവാര്‍ഡ് വിതരണം
September 5, 2015, 03:30 AM
IST
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ വി.എസ് അശോക്(പ്രധാനാധ്യാപകന്‍, തിരുവനനന്തപുരം വാമനപുരം ഗവ യു.പി.എസ്)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഡോ.വര്‍ഗീസ് പി.പീറ്റര്‍(പ്രധാനാധ്യാപകന്‍, പത്തനംതിട്ട ഗവ യു.പി.ബി സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എന്‍.വിജോര്‍ജ്(പ്രധാനാധ്യാപകന്‍, വയനാട് എടവക കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍(പ്രധാനാധ്യാപകന്‍, കാസര്‍കോട് ആറൈ ഗവ യു.പി.സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ നിയാസ് ചോല(കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ബാബു ടി.ജോണ്‍(പ്രധാനാധ്യാപകന്‍, ഇടുക്കി കുഴിത്തോട് ദീപ ഹൈസ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എസ്. ശങ്കരനാരായണ ഭട്ട്(പ്രധാനാധ്യാപകന്‍, കാസര്‍കോട് നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഡോ.ഇ.വി.അബ്ദുള്ള(കോഴിക്കോട് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ പി.ജി.ശ്രീകല(തിരുവനന്തപുരം ശാസ്തമംഗലം ആര്‍.കെ.ഡി.എന്‍.എസ്.എസ് എച്ച്.എസ്.എസ്)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ഡോ.എം.മുല്ലക്കോയ( ലക്ഷദ്വീപ് കടമാട്ട് ജെ.എന്‍. സീനിയര്‍ സെക്കന്‍ഡറി)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ നിര്‍മല വെങ്കടേശ്വരന്‍(പ്രിന്‍സിപ്പല്‍, കൊച്ചി ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിര്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ മധുസൂദനന്‍ നായര്‍(പ്രിന്‍സിപ്പല്‍, ഛത്തീസ്ഗഢ് രാജ് നന്ദ്ഗാവ് യുഗാന്തര്‍ പബ്ലിക് സ്‌കൂള്‍)
ദേശീയ അധ്യാപക അവാര്‍ഡ് നേടിയ പി.വി.രമേശന്‍(പ്രിന്‍സിപ്പല്‍, അസം ദിമ ഹസാവോ ഉമരംഗ്‌സോ വിവേകാനന്ദ കേന്ദ്ര വിദ്യാലയ)