ശ്രീ മടങ്ങിയെത്തി
കൊച്ചി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയ മലയാളി താരം ശീശാന്ത് കൊച്ചിയില്‍ തിരിച്ചെത്തി. ബന്ധുക്കളും സുഹൃത്തുക്കളും സേവ് ശ്രീശാന്ത് ഫോറം ഭാരവാഹികളും ആരാധകരും വന്‍ വരവേല്‍പ്പാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. വീട്ടിലെത്തിയ ശ്രീശാന്തിനെ കുടുംബം പൊന്നാടയണിയിച്ച് മധുരം നല്‍കി സ്വീകരിച്ചു. ചിത്രങ്ങള്‍: സിദ്ധിഖുല്‍ അക്ബര്‍.
July 26, 2015, 03:30 AM
IST