അങ്കത്തിനൊരുങ്ങി ബ്ലൈന്റ് ടീം......
ജപ്പാനില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ബ്ലൈന്റ് ഫുട്‌ബോള്‍ ടീം വ്യാഴാഴ്ച കൊച്ചിയില്‍ ടീമിന്റെ ബ്രാന്റ് അംബാസഡര്‍ നടി ശ്രേയ ശരണിനൊപ്പം അണിനിരന്നപ്പോള്‍.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സിദ്ദിക്കുള്‍ അക്ബര്‍ പകര്‍ത്തിയ ചിത്രങ്ങള്‍.....
August 14, 2015, 03:30 AM
IST