മലപ്പുറത്തെ മഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്
മണ്ണിന്റെയും മഴയുടെയും ഗന്ധത്തില്‍ അലിഞ്ഞ് ചേര്‍ന്ന് മലപ്പുറം ജില്ലയിലെ ആദ്യ മഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാണികള്‍ക്ക് ആവേശകാഴ്ചയൊരുക്കി. ജില്ലാ ടൂറിസം പ്രമോഷന്‍കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ 12 ടീമുകള്‍ മത്സരിച്ചു. ഫൈനലില്‍ അല്‍സീബ് വലിയങ്ങാടിലെ തോല്‍പ്പിച്ച് വയനാട് പ്രണവം ജേതാക്കളായി.
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ അജിത് ശങ്കരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.....
August 10, 2015, 03:30 AM
IST