മുക്തയുടെ മിന്നുകെട്ട്....
കൊച്ചിയിലെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പളളിയില്‍ വെച്ച് സിനിമാ താരം മുക്തയ്ക്ക് റിങ്കു ടോമി മിന്നു ചാര്‍ത്തി..പരമ്പരാഗത ക്രിസ്ത്യന്‍ വേഷം ധരിച്ചാണ് മുക്ത വിവാഹവേദിയിലെത്തിയത്...
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി.കെ.അജി പകര്‍ത്തിയ ചിത്രങ്ങള്‍....
August 30, 2015, 03:30 AM
IST