ആഭരണ പ്രഭയില്‍ മുംബൈ
ഇന്ത്യ ഇന്റര്‍ നാഷനല്‍ ജ്വല്ലറി വീക്ക് തിങ്കളാഴ്ച മുംബൈയില്‍ ആരംഭിച്ചു. സ്വര്‍ണപ്രഭയ്‌ക്കൊപ്പം താരത്തിളക്കം കൂടി ചേര്‍ന്ന നക്ഷത്രരാവായിരുന്നു അത്. പ്രശസ്ത ടെന്നിസ് താരം സാനിയ മിര്‍സ, ചലച്ചിത്ര താരങ്ങളായ ജൂഹി ചൗള, അനുഷ്‌ക ശര്‍മ, സോഹാ ഖാന്‍ തുടങ്ങിയവര്‍ അപൂര്‍വമായ ആഭരണങ്ങളും ആടകളുമണിഞ്ഞ് റാമ്പില്‍ ചുവടു വെച്ചു. പിടിഐ ചിത്രങ്ങള്‍
August 4, 2015, 03:30 AM
IST