ദക്ഷിണ ഫെസ്റ്റിവല്‍
ദേശിംഗനാടിന് കലയുടെ തിലകക്കുറി ചാര്‍ത്തിയ 10 ദിവസങ്ങള്‍... കൊല്ലം റാവിസ് ഹോട്ടലില്‍ നടന്ന 'ദക്ഷിണ ഫെസ്റ്റിവലില്‍' നിന്നുള്ള ദൃശ്യങ്ങള്‍.. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരായ സി. ആര്‍. ഗിരീഷ് കുമാര്‍, അജിത് പനച്ചിക്കല്‍ എന്നിവര്‍ പകര്‍ത്തിയത്..
June 3, 2015, 03:30 AM
IST
കേളികൊട്ട് ഉണരുന്നു... ദക്ഷിണ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രമുഖ നര്‍ത്തകി ശാന്ത ധനഞ്ജയന്‍ നിര്‍വഹിക്കുന്നു.. ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
ബംഗലൂരുവില്‍ നിന്നുള്ള ദമ്പതികളായ നിരുപമയും രാജേന്ദ്രയും ചേര്‍ന്ന് അവതരിപ്പിച്ച കഥക്
ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
ബംഗലൂരുവില്‍ നിന്നുള്ള ദമ്പതികളായ നിരുപമയും രാജേന്ദ്രയും ചേര്‍ന്ന് അവതരിപ്പിച്ച കഥക്
ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
ഒരുനാള്‍ ഞാനും... ചലച്ചിത്രതാരം രുക്മിണി വിജയകുമാര്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കുമ്പോള്‍ താഴെ സദസ്സിനിടയില്‍ നിന്ന് നൃത്തം ചെയ്യുന്ന കുട്ടി. ചിത്രം : അജിത് പനച്ചിക്കല്‍
മടവൂര്‍ വാസുദേവന്‍ നായര്‍, കലാമണ്ഡലം ഗോപി, ചവറ പാറുക്കുട്ടി അമ്മ എന്നിവര്‍ കഥകളിക്കായി വേഷമിടുന്നു... ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
മോഹിനിയാട്ടം അവതരിപ്പിക്കുന്ന ചലച്ചിത്ര താരം പാര്‍വതി ജയറാം ... ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍
മോഹിനിയാട്ടം അവതരിപ്പിക്കുന്ന ചലച്ചിത്ര താരം പാര്‍വതി ജയറാം ... ചിത്രം : സി. ആര്‍. ഗിരീഷ് കുമാര്‍