സ്‌കൂള്‍ തുറന്നപ്പോള്‍...
സ്‌കൂള്‍ തുറന്നു ..കൂടെ കൂട്ടുകാരുടെ പുതിയ ലോകവും. ഒന്നിന്റെയും സ്വാധീനമില്ലാതെ പരസ്പരം സ്‌നേഹിക്കുകയും പങ്കു വെക്കുകയും ചെയ്യുന്ന കുട്ടികള്‍. ഉള്ളവരും ഇല്ലാത്തവരും ഒരേ ബെഞ്ചില്‍. സ്‌കൂള്‍ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷ് പകര്‍ത്തിയ ചിത്രങ്ങള്‍.
June 10, 2015, 03:30 AM
IST