വെയിലിന്റെ വിരല്‍ നീട്ടി മഴയെ തൊടുമ്പോള്‍....
മടിച്ചെത്തിയ ഒരു ഇടവപ്പാതിയിലെ രാത്രിമഴയ്ക്ക് ശേഷം മാനം തെളിഞ്ഞ പ്രഭാതത്തില്‍ മഴത്തുള്ളികള്‍ക്ക് കൂട്ടായി എത്തിയ നിറവെളിച്ചത്തിന്റെ ദൃശ്യങ്ങള്‍.. മഴയില്‍ പൂത്ത വെയില്‍ച്ചില്ലകളില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ബി. മുരളികൃഷ്ണന്റെ ക്യാമറ കണ്ടത്...
June 13, 2015, 03:30 AM
IST