ചമ്പക്കുളം മൂലം വള്ളംകളി
കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ബുധനാഴ്ച ആലപ്പുഴ ചമ്പക്കുളത്ത് പമ്പയാറ്റില്‍ ചമ്പക്കുളം മൂലം വള്ളംകളി നടന്നു. അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 20 വള്ളങ്ങളാണ് പങ്കെടുത്തത്. ചില വള്ളംകളി കാഴ്ചകള്‍. സി.ബിജുവിന്റെ ചിത്രങ്ങള്‍
July 1, 2015, 03:30 AM
IST