ദശരഥ വിലാപം കഥകളി
അരങ്ങില്‍ പുത്രശോകവിവശനായ ദശരഥനായിരുന്നില്ല; കര്‍മകാണ്ഡത്തില്‍ എല്ലാ പ്രതാപങ്ങള്‍ക്കും നടുവില്‍ ഒറ്റപ്പെട്ട് ആശ്രയമറ്റുപോകുന്ന ഏതൊരു നസ്സിന്റെയും നേര്‍ചിത്രമായിരുന്നു. പുത്രസ്‌നേഹം അന്ധമാക്കിയ മനസ്സുകളുടെ കഥയായിരുന്നു. ദശരഥവിലാപത്തിനായി അണിയറയില്‍ ചുട്ടികുത്തിയ നിമിഷം മുതലുള്ള നിമിഷങ്ങള്‍ മാതൃഭൂമി ഫോട്ടോ ഗ്രാഫര്‍ പി.പി. ബിനോജ് പകര്‍ത്തിയപ്പോള്‍.
July 13, 2015, 03:30 AM
IST