മെഡിക്കൽ ഗ്രേഡിലുള്ള ഓക്സിജനെക്കാൾ ശുദ്ധമായ ദ്രവ ഓക്സിജൻ ഉണ്ടാക്കാൻ പാകതയുള്ള ഓക്സിജൻ പ്ളാന്റുകളുള്ള ഐ.എസ്‌.ആർ.ഒ. യ്ക്കുണ്ട്‌. അവ രോഗികളുടെ രക്ഷയ്ക്കായി അടിയന്തരമായി നൽകണം.