# ടി.വി. ബാലഗോപാലൻ നായർ, റിട്ട.ജെ.ആർ.,കാലിക്കറ്റ്‌ യൂണി.
പി.എം. കിസാൻ പദ്ധതിപ്രകാരം സംസ്ഥാനത്ത്‌ 15,163 അനർഹർ പണം കൈപ്പറ്റിയത്‌ വിചിത്രമായി തോന്നുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളുണ്ടെങ്കിലും, അവ പാലിക്കപ്പെട്ടില്ല. അപേക്ഷകരുടെ അർഹത പരിശോധിക്കാതിരുന്നത്‌ കൃഷിവകുപ്പിന്റെ വീഴ്ചയേല്ല? അർഹരായവരോട്‌ കാട്ടിയ അനീതിയേല്ല