ആശ്രിതനിയമനം നിർത്തലാക്കാനുള്ള ശുപാർശ ഉചിതമായി. ഒരോ ജോലിക്കും അതിന്‌ അനുയോജ്യരായവരെ തിരഞ്ഞെടുക്കുക എന്ന അടിസ്ഥാന തത്ത്വത്തിന്‌ വിരുദ്ധമാണ്‌ ആശ്രിതനിയമനം. സ്വന്തം അധ്വാനത്തിലൂടെ ലഭിക്കുന്ന ജോലി അതെത്ര ചെറുതായാലും ആശ്രിതനിയമനത്തിലൂടെ ലഭിക്കുന വലിയ ജോലിയേക്കാൾ തിളക്കമുള്ളതാണ്‌.

# വി.എൻ.മോഹൻരാജ്‌, കാഞ്ഞിരംകുളം.