ഷാജി ബി മാടിച്ചേരി, ഒറ്റത്തെങ്ങ്
ദിനംപ്രതി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് താഴ്ന്നിറങ്ങുന്ന കെ.എസ്.ആർ.ടി.സി.യെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നതിന് ഉത്തമോദാഹരണമാണ് മൂന്നാർ മോഡൽ ട്രിപ്പ്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് ജില്ലകളിലേക്ക് ഈ മോഡൽ ട്രിപ്പുകൾ കൊണ്ടുവരാൻ സാധിച്ചാൽ അത് സാമ്പത്തികനഷ്ടത്തിൽനിന്ന് ചെറുതായ രീതിയിൽ കരകയറാൻ കെ. എസ്.ആർ.ടി.സി.യെ സഹായിക്കും.