obituaryറാന്നി: മക്കപ്പുഴ കുളത്തുങ്കല്‍ വീട്ടില്‍ കെ.എ. സന്തോഷ് (49) ബെംഗളൂരുവില്‍ അന്തരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: അഭിഷേക്, അഭിനന്ദന. ശവസംസ്‌കാരം നാളെ ബെംഗളൂരുവില്‍.