പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം പൂർവവിദ്യാർഥി സംഗമം ശനിയാഴ്ച 10-ന് മാർ ക്ലീമിസ് സെമിനാർ ഹാളിൽ നടക്കും.
ഹിന്ദി ദേശീയ സെമിനാർ
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഏകദിന ദേശീയ സെമിനാർ നടക്കും. ഹിന്ദി സാഹിത്യകാരിയും സാമൂഹിക പ്രവർത്തകയുമായ മധു കാങ്കരിയ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പി.ജോസഫ് അധ്യക്ഷനാകും.