കോന്നി: സോളാർകേസ് അന്വേഷണറിപ്പോർട്ടിൽ ആരോപണവിധേയനായ അടൂർ പ്രകാശ് എം.എൽ.എ.യുടെ ഒാഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി. 

ജില്ലാപ്രസിഡന്റ് സിബി സാം തോട്ടത്തിലിന്റെ അധ്യക്ഷതയിൽ വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു.
ജി.മനോജ് ,സി.കെ. നന്ദകുമാർ,വിഷ്ണുമോഹൻ,ബി.അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.