പന്തളം : 1473-ാം നമ്പർ കുടശ്ശനാട് എൻ.എസ്.എസ്. കരയോഗം കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കരയോഗത്തിലെ എല്ലാ വീടുകളിലും പ്രതിരോധ കിറ്റ് വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് അജയകുമാർ, സെക്രട്ടറി അജിത്ത്കുമാർ, കരയോഗ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.