മല്ലപ്പള്ളി : താലൂക്ക് ആശുപത്രി കോവിഡ് സ്രവ പരിശോധന കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിയുടെ ഒഴിവുണ്ട്. 40 വയസിൽ താഴെയുള്ളവർ ഓഗസ്റ്റ് ഏഴിന് 11-ന് സർട്ടിഫിക്കറ്റുകളുമായി എത്തണം.