മല്ലപ്പള്ളി : കാവനാൽക്കടവ്, തേക്കട എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.