മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/cascap, www.ihrd.ac.in എന്നീ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാം. 0469-2681426.