മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവുണ്ട്. അഭിമുഖം ജൂലായ് 28-ന് രാവിലെ 11-ന്. സ്റ്റാഫ് നഴ്‌സ് ഒഴിവുമുണ്ട്. അഭിമുഖം ജൂലായ് 29-ന് രാവിലെ 11-ന്. ഫോൺ: 7012499949.ഐ.എച്ച്.ആർ.ഡി. ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ േഡറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുണ്ട്. അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 11-ന്. ഫോൺ: 0469-2784994.