മല്ലപ്പള്ളി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ നഴ്സിനെ നിയമിക്കുന്നു. ഏഴ് ദിവസത്തിനുള്ളിൽ കോട്ടാങ്ങൽ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. ഫോൺ: 9744950842

മല്ലപ്പള്ളി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കുന്നന്താനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഴ്സിനെ നിയമിക്കുന്നു. ജൂലായ് 30-ന് മുൻപ് കുന്നന്താനം സി.എച്ച്.സി. മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. ഫോൺ: 9447963562