മല്ലപ്പള്ളി : മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് സാമൂഹിക സേവന പ്രവർത്തനം നടൻ പ്രശാന്ത് അലക്‌സാണ്ടർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ലാലൻ എം.ജോർജ് (ഡിലീഷ്യ), സെക്രട്ടറി മനേഷ്‌കുമാർ വൈസ് പ്രസിഡന്റ് വേണുഗോപാൽ അണിമ, ഖജാൻജി ഇമ്മാനുവേൽ ജോസഫ് എന്നിവർ സ്ഥാനമേറ്റു.