മല്ലപ്പള്ളി :ചങ്ങനാശ്ശേരി ചന്തയിൽ കഴിഞ്ഞ ദിവസം മത്സ്യ വ്യാപാരത്തിന് പോയിട്ടുള്ള എല്ലാവരും ക്വാറന്റീനിൽ കഴിയേണ്ടതും വിവരം അറിയിക്കേണ്ടതുമാണെന്ന് കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ അറിയിച്ചു. ഫോൺ-9562926485,9744950842