മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് പരിധിയിലെ ഫുട്പാത്തിലും വാഹനങ്ങളിലും ഉൾപ്പെടെയുള്ള എല്ലാ വഴിയോരക്കച്ചവടങ്ങളും നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.