മല്ലപ്പള്ളി : ആനിക്കാട് പുല്ലുകുത്തി അങ്കണവാടിയിൽ ഏഞ്ചൽഭവൻ ടിനു വർഗീസ് സമ്മാനിച്ച ടി.വി. സ്ഥാപിച്ചു.

പഞ്ചായത്ത് അംഗം സുമിത എസ്.നായർ, പ്രകാശ് കുമാർ വടക്കേമുറി, വിജയലക്ഷ്മി, ലിനു വരടാമണ്ണിൽ, അജിത് കുമാർ, എ.വി.രാജേഷ്, സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.